---
title: "മാങ്ങ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു."
english_title: "The policeman accused in the mango theft case has been dismissed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111169/the-policeman-accused-in-the-mango-theft-case-has-been-dismissed"
published_at: "2023-04-26T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64492c579f7ec_xvxcvxc.jpg"
keywords: []
---

# മാങ്ങ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു.

> **Lead Summary:** **കോട്ടയം:** കാഞ്ഞിരപ്പള്ളിയിലെ മാങ്ങ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന പി.വി. ഷിഹാബിനെയാണ് ഇടുക്കി എസ്.പി പിരിച്ചുവിട്ടത്. മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ സസ്​പെൻഡ് ചെയ്തിരുന്നു. സർവിസിലിരിക്കെയും മുമ്പും കേസുകളിൽ പ്രതിയാണെന്നും മാങ്ങ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്.പി പറഞ്ഞു.

## Article Content

**കോട്ടയം:** കാഞ്ഞിരപ്പള്ളിയിലെ മാങ്ങ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന പി.വി. ഷിഹാബിനെയാണ് ഇടുക്കി എസ്.പി പിരിച്ചുവിട്ടത്. മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ സസ്​പെൻഡ് ചെയ്തിരുന്നു. സർവിസിലിരിക്കെയും മുമ്പും കേസുകളിൽ പ്രതിയാണെന്നും മാങ്ങ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്.പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111169/the-policeman-accused-in-the-mango-theft-case-has-been-dismissed)