---
title: "ബെംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു."
english_title: "A native student died in a car accident in Bengaluru. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111198/a-native-student-died-in-a-car-accident-in-bengaluru"
published_at: "2023-04-26T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644957598da01_zfxfxc.jpg"
keywords: []
---

# ബെംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു.

> **Lead Summary:** ബെംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. കച്ചേരിക്കടവ് തേക്കേൽ വീട്ടിൽ സജിമോൻ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിലിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്

## Article Content

ബെംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. കച്ചേരിക്കടവ് തേക്കേൽ വീട്ടിൽ സജിമോൻ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിലിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111198/a-native-student-died-in-a-car-accident-in-bengaluru)