---
title: "കൊളക്കാട് സാന്തോം ഹൈസ്കൂളിൽ എസ് പി സി സമ്മർ ക്യാമ്പ് ആരംഭിച്ചു. "
english_title: "SPC Summer Camp started at Santhome High School, Kolakkad.  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111200/spc-summer-camp-started-at-santhome-high-school-kolakkad"
published_at: "2023-04-26T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644959487dc57_kolakad.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹൈസ്കൂളിൽ എസ് പി സി സമ്മർ ക്യാമ്പ് ആരംഭിച്ചു. 

> **Lead Summary:** **കൊളക്കാട്:** കൊളക്കാട് സാന്തോം ഹൈസ്കൂളിൽ എസ് പി സി സമ്മർ ക്യാമ്പ് വാർഡ് മെമ്പർ ശ്രീമതി സുരഭി റിജോ പതാക ഉയർത്തി ആരംഭിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്നു. എച് എം ശ്രീ.ബിനോയി സെബാസ്റ്റ്യൻ സി പി ഓ മാരായ ബീന തോമസ്, ജിൻസി കെ ജി എന്നിവർ സംസാരിച്ചു. 

## Article Content

**കൊളക്കാട്:** കൊളക്കാട് സാന്തോം ഹൈസ്കൂളിൽ എസ് പി സി സമ്മർ ക്യാമ്പ് വാർഡ് മെമ്പർ ശ്രീമതി സുരഭി റിജോ പതാക ഉയർത്തി ആരംഭിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്നു. എച് എം ശ്രീ.ബിനോയി സെബാസ്റ്റ്യൻ സി പി ഓ മാരായ ബീന തോമസ്, ജിൻസി കെ ജി എന്നിവർ സംസാരിച്ചു. 

> കോവി ഡാനന്തര കാലഘട്ടത്തിൽ കുട്ടികളിലും സമൂഹത്തിലും പരിസ്ഥിതിയിലുമുണ്ടായ പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കഴിവ് നേടിയെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കാൻ " ഞാൻ തന്നെയാണ് പരിഹാരം" എന്ന നിലയിലേയ്ക്ക് കുട്ടികളെ ഉയർത്തിക്കൊണ്ടുവരാൻ സഹായകരമായ രീതിയിലാണ് ഈ വർഷത്തെ 4 ദിവസത്തെ എസ് പി സി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111200/spc-summer-camp-started-at-santhome-high-school-kolakkad)