---
title: " വഡോ റ്യൂ കണ്ണൂർ ജില്ലാ കരാട്ടെ സ്കൂൾ ചാമ്പ്യൻഷിപ്പ്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111211/iritty"
published_at: "2023-04-27T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449ce653aa2f_FB_IMG_1682558396487.jpg"
keywords: []
---

#  വഡോ റ്യൂ കണ്ണൂർ ജില്ലാ കരാട്ടെ സ്കൂൾ ചാമ്പ്യൻഷിപ്പ്

> **Lead Summary:**  **ഇരിട്ടി**: വഡോ റ്യൂ കണ്ണൂർ ജില്ലാ കരാത്തെ സ്കൂൾ ചാമ്പ്യൻഷിപ്പ് എടൂരിൽ വച്ച് നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി എടൂർ പാരിഷ് ഹാളിൽ വച്ച് നടക്കുന്ന ചാമ്പ്യൻഷിന് റാലിയോടെയാണ് തുടക്കമായത്.

## Article Content

 **ഇരിട്ടി**: വഡോ റ്യൂ കണ്ണൂർ ജില്ലാ കരാത്തെ സ്കൂൾ ചാമ്പ്യൻഷിപ്പ് എടൂരിൽ വച്ച് നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി എടൂർ പാരിഷ് ഹാളിൽ വച്ച് നടക്കുന്ന ചാമ്പ്യൻഷിന് റാലിയോടെയാണ് തുടക്കമായത്.

വഡോ റ്യൂ കരാത്തെ നാഷണൽ ചീഫ് റെൻഷി എം. എ. ജോഷി അധ്യക്ഷത വഹിച്ചു. ഫാദർ തോമസ് വടക്കേമുറി, ഫാദർ ജോർജ് പുഞ്ചിയിൽ, ലൂസിയമ്മ പ്ലാക്കിയിൽ, സിസിലി ജോസഫ്, ആനിട്രീസ, സെൻസായ് ജോസ് തോമസ്, ഷിഹാൻ വിനോദ് കുമാർ, സെൻസായി ക്രിസ്റ്റീന ജോസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111211/iritty)