---
title: "ക്വാറി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനം"
english_title: "Decision to boycott quarry products"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111299/decision-to-boycott-quarry-products"
published_at: "2023-04-27T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a3e7cc7229_Screenshot_2023-04-27-13-32-37-48_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ക്വാറി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനം

> **Lead Summary:** ക്വാറി ഉൽപന്നങ്ങളുടെ വർദ്ധിപ്പിച്ച കനത്ത വില പിൻവലിക്കും വരെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാർ തീരുമാനം:കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ, ടിപ്പർ ലോറി തൊഴിലാളി യൂനിയൻ കേളകത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് അറിയിച്ചത്.

## Article Content

ക്വാറി ഉൽപന്നങ്ങളുടെ വർദ്ധിപ്പിച്ച കനത്ത വില പിൻവലിക്കും വരെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാർ തീരുമാനം:കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ, ടിപ്പർ ലോറി തൊഴിലാളി യൂനിയൻ കേളകത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111299/decision-to-boycott-quarry-products)