---
title: "ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി."
english_title: "The Adivasi Welfare Committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1113/the-adivasi-welfare-committee"
published_at: "2021-10-04T15:20:00+05:30"
category: "Aralam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615acef843446_PicsArt_10-04-03.22.43.jpg"
keywords: []
---

# ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

> **Lead Summary:** ആറളം: ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപെട്ടു കൊണ്ടാണ് ധര്‍ണ സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ എ കെ എസ് ജില്ലാ കമ്മിറ്റി അംഗം കെ എ ജോസ് അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരന്‍ അഡ്വ.ബിനോയ് കുര്യന്‍, എ കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനന്‍, സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ എന്‍.ഐ സുകുമാരന്‍, വൈ.വൈ മത്തായി, പി റോസ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

ആറളം: ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപെട്ടു കൊണ്ടാണ് ധര്‍ണ സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ എ കെ എസ് ജില്ലാ കമ്മിറ്റി അംഗം കെ എ ജോസ് അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരന്‍ അഡ്വ.ബിനോയ് കുര്യന്‍, എ കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനന്‍, സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ എന്‍.ഐ സുകുമാരന്‍, വൈ.വൈ മത്തായി, പി റോസ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1113/the-adivasi-welfare-committee)