---
title: "കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദം 93 എന്ന പേരിൽ 1992 93 ബാച്ച് റീയൂണിയൻ സംഘടിപ്പിച്ചു"
english_title: "Santhom Higher Secondary School, Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111323/santhom-higher-secondary-school-kolakkad"
published_at: "2023-04-27T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a58ed4ef68_IMG-20230427-WA0153.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദം 93 എന്ന പേരിൽ 1992 93 ബാച്ച് റീയൂണിയൻ സംഘടിപ്പിച്ചു

> **Lead Summary:** **കോളക്കാട്** : കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂളിലെ 1992- 93 ബാച്ച് വിദ്യാർത്ഥികൾ സൗഹൃദം 93 എന്ന പേരിൽ റീയൂണിയൻ വിപുലമായി സംഘടിപ്പിച്ചു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോളക്കാട്** : കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂളിലെ 1992- 93 ബാച്ച് വിദ്യാർത്ഥികൾ സൗഹൃദം 93 എന്ന പേരിൽ റീയൂണിയൻ വിപുലമായി സംഘടിപ്പിച്ചു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാദർ പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. മനീഷ് അഗസ്റ്റിൻ, മഞ്ജു ജോർജ്, ഫാദർ മാത്യു പാലമറ്റം, ആന്റണി സെബാസ്റ്റ്യൻ, വി‌ഡി ജോർജ്, ബോബി ജോൺ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വിവിധ അധ്യാപകരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111323/santhom-higher-secondary-school-kolakkad)