---
title: "അന്യായമായി വർധിപ്പിച്ച ക്വാറി ക്രഷർ ഉൽപ്പന്നങ്ങളുടെ വില വർധനവ് പൊതു ജനത്തോടുള്ള വെല്ലുവിളി :അഡ്വ മാർട്ടിൻ ജോർജ്ജ്"
english_title: "Unjustly hiked prices of quarry crusher products challenge to public: Adv Martin George "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111358/unjustly-hiked-prices-of-quarry-crusher-products-challenge-to-public-adv-martin-george"
published_at: "2023-04-27T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a938ae3d8d_zfdxgx.jpg"
keywords: []
---

# അന്യായമായി വർധിപ്പിച്ച ക്വാറി ക്രഷർ ഉൽപ്പന്നങ്ങളുടെ വില വർധനവ് പൊതു ജനത്തോടുള്ള വെല്ലുവിളി :അഡ്വ മാർട്ടിൻ ജോർജ്ജ്

> **Lead Summary:**  കണ്ണൂർ:നിർമ്മാണ മേഖലയും വികസന പ്രവർത്തനങ്ങളും പാടെ സ്തംഭിപ്പിക്കുന്ന വില വർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ വിലവർധനവ് പിൻവലിക്കുന്നതിനു വേണ്ടി സർക്കാർ ഇടപെടാതിരിക്കുന്നത് സർക്കാർ- ക്വാറി ക്രഷർ മുതലാളിമാർ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.മാർച്ച്‌ മാസം 5രൂപ ഏകപക്ഷീയമായി വർധിപ്പിക്കുകയും പിന്നീട് ഏപ്രിൽ ഒന്നാം തീയതി വീണ്ടും 10 രൂപ വർധിപ്പിക്കുകയും ചെയ്തത് കാണാതിരിക്കുന്ന ഭരണകൂടം ഈ ജനദ്രോഹത്തിനും, തൊഴിലാളി ദ്രോഹത്തിനും കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

 കണ്ണൂർ:നിർമ്മാണ മേഖലയും വികസന പ്രവർത്തനങ്ങളും പാടെ സ്തംഭിപ്പിക്കുന്ന വില വർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ വിലവർധനവ് പിൻവലിക്കുന്നതിനു വേണ്ടി സർക്കാർ ഇടപെടാതിരിക്കുന്നത് സർക്കാർ- ക്വാറി ക്രഷർ മുതലാളിമാർ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.മാർച്ച്‌ മാസം 5രൂപ ഏകപക്ഷീയമായി വർധിപ്പിക്കുകയും പിന്നീട് ഏപ്രിൽ ഒന്നാം തീയതി വീണ്ടും 10 രൂപ വർധിപ്പിക്കുകയും ചെയ്തത് കാണാതിരിക്കുന്ന ഭരണകൂടം ഈ ജനദ്രോഹത്തിനും, തൊഴിലാളി ദ്രോഹത്തിനും കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111358/unjustly-hiked-prices-of-quarry-crusher-products-challenge-to-public-adv-martin-george)