---
title: "എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. "
english_title: "Youth arrested with MDMA. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111387/youth-arrested-with-mdma"
published_at: "2023-04-27T23:24:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ab9b9aa6b5_vgcvcv.jpg"
keywords: []
---

# എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. 

> **Lead Summary:** **മാനന്തവാടി: **എക്സൈസ് വാഹന പരിശോധനക്കിടെ മൈസൂർ ഭാഗത്ത് നിന്ന് വന്ന കെ.എൽ. 72 ഡി. 4752 കെ.ടി.എം. ഡ്യൂക്ക് ബൈക്ക് കൈ കാണിച്ചു നിർത്തി പരിശോധിച്ചതിൽ ടി വാഹനത്തിലെ യാത്രക്കാരൻ ആയിരുന്ന മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ കണിയാരം അനുരാഗ് പി. അശോകൻ എന്നയാളെ മാരക മയക്ക് മരുന്നായ 9 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു ഒരു എൻ.ഡി.പി. എസ്. കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ എ. മുരുഗദാസ് , ഐ.ബി. പ്രിവന്റീവ് ഓഫീസർ വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. വൈശാഖ് , എം. അർജുൻ നിക്കോളാസ് ജോസ് എന്നിവർ ഉണ്ടായിരുന്നു.

## Article Content

**മാനന്തവാടി: **എക്സൈസ് വാഹന പരിശോധനക്കിടെ മൈസൂർ ഭാഗത്ത് നിന്ന് വന്ന കെ.എൽ. 72 ഡി. 4752 കെ.ടി.എം. ഡ്യൂക്ക് ബൈക്ക് കൈ കാണിച്ചു നിർത്തി പരിശോധിച്ചതിൽ ടി വാഹനത്തിലെ യാത്രക്കാരൻ ആയിരുന്ന മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ കണിയാരം അനുരാഗ് പി. അശോകൻ എന്നയാളെ മാരക മയക്ക് മരുന്നായ 9 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു ഒരു എൻ.ഡി.പി. എസ്. കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ എ. മുരുഗദാസ് , ഐ.ബി. പ്രിവന്റീവ് ഓഫീസർ വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. വൈശാഖ് , എം. അർജുൻ നിക്കോളാസ് ജോസ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111387/youth-arrested-with-mdma)