---
title: "ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 9ന്"
english_title: "Walkin in interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111391/walkin-in-interview"
published_at: "2023-04-28T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b1909127d7_images_-_2023-04-26T171854.984.jpeg"
keywords: []
---

# ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 9ന്

> **Lead Summary:**  ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍. ആര്‍സിഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി കണ്ണൂര്‍, റൂം നമ്പര്‍ 115 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0497 2734343, ഇമെയില്‍ dmhpkannur@gmail.com. 

## Article Content

 ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍. ആര്‍സിഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി കണ്ണൂര്‍, റൂം നമ്പര്‍ 115 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0497 2734343, ഇമെയില്‍ dmhpkannur@gmail.com. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111391/walkin-in-interview)