---
title: "ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കണ്ണൂർ തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി"
english_title: "Goa Chief Minister Pramod Sawant visited Kannur Thaliparam Sri Raja Rajeswara Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111396/goa-chief-minister-pramod-sawant-visited-kannur-thaliparam-sri-raja-rajeswara-temple"
published_at: "2023-04-28T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b2dcd267ac_Screenshot_20230428-074757_WhatsApp.jpg"
keywords: []
---

# ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കണ്ണൂർ തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി

> **Lead Summary:** ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കണ്ണൂർ തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഇന്നലെ വൈകുന്നേരം ആറു മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി.

## Article Content

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കണ്ണൂർ തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഇന്നലെ വൈകുന്നേരം ആറു മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി.

കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ക്ഷേത്രത്തിലെത്തിയെ ഗോവ മുഖ്യമന്ത്രിയെ ബിജെപി നേതാക്കൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111396/goa-chief-minister-pramod-sawant-visited-kannur-thaliparam-sri-raja-rajeswara-temple)