---
title: "കര്‍ഷക സംഘം കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റി നീണ്ടുനോക്കിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.."
english_title: "The farmers' group organized a mass gathering at the Kotiyur Village Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111524/the-farmers-group-organized-a-mass-gathering-at-the-kotiyur-village-committee"
published_at: "2023-04-28T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bd70768999_kottiyoor.jpg"
keywords: []
---

# കര്‍ഷക സംഘം കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റി നീണ്ടുനോക്കിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു..

> **Lead Summary:** **കൊട്ടിയൂര്‍:** ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര ജനതയ്ക്കനുകൂലമായി സുപ്രീം കോടതിയില്‍ ഇടപെട്ട് തീരുമാനമെടുപ്പിച്ച കേരള സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് കര്‍ഷക സംഘം കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനം ചെയ്തു

## Article Content

**കൊട്ടിയൂര്‍:** ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര ജനതയ്ക്കനുകൂലമായി സുപ്രീം കോടതിയില്‍ ഇടപെട്ട് തീരുമാനമെടുപ്പിച്ച കേരള സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് കര്‍ഷക സംഘം കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111524/the-farmers-group-organized-a-mass-gathering-at-the-kotiyur-village-committee)