---
title: "കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. "
english_title: "Widespread crop damage due to deforestation. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111531/widespread-crop-damage-due-to-deforestation"
published_at: "2023-04-28T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644be1b3f3e6c_dfxgxcgxc.jpg"
keywords: []
---

# കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. 

> **Lead Summary:** അമ്പായത്തോട് : കൊട്ടിയൂർ അമ്പായത്തോട് താഴെ പാൽച്ചുരത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. വനാതിർത്തിയിലെ ഫെൻസിംഗ് തകർത്താണ് കാട്ടാന ജനവാസ കേന്ദ്രത്തിൽ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. താഴെ പാൽച്ചുരത്തെ മുരിങ്ങത്തേരി ജോണി, ഷിബു മുട്ടുങ്കൽ എന്നിവരുടെ വീടിന് സമീപത്തെ പറമ്പിലാണ് കാട്ടാന കൂടുതൽ നാശം വിതച്ചത്.

## Article Content

അമ്പായത്തോട് : കൊട്ടിയൂർ അമ്പായത്തോട് താഴെ പാൽച്ചുരത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. വനാതിർത്തിയിലെ ഫെൻസിംഗ് തകർത്താണ് കാട്ടാന ജനവാസ കേന്ദ്രത്തിൽ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. താഴെ പാൽച്ചുരത്തെ മുരിങ്ങത്തേരി ജോണി, ഷിബു മുട്ടുങ്കൽ എന്നിവരുടെ വീടിന് സമീപത്തെ പറമ്പിലാണ് കാട്ടാന കൂടുതൽ നാശം വിതച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111531/widespread-crop-damage-due-to-deforestation)