---
title: "മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അതിജാഗ്രത ക്യാമ്പയിനും തുടക്കമായി."
english_title: "Pre-monsoon cleaning activities and vigilance camp have started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111540/pre-monsoon-cleaning-activities-and-vigilance-camp-have-started"
published_at: "2023-04-28T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bf5486ea9d_sdsfgfdh.jpg"
keywords: []
---

# മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അതിജാഗ്രത ക്യാമ്പയിനും തുടക്കമായി.

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി നഗരസഭ ഇരുപത്തിമൂന്നാം ഡിവിഷന്റെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അതിജാഗ്രത ക്യാമ്പയിനും തുടക്കമായി. ഡിവിഷന്‍ കൗണ്‍സിലര്‍ മാര്‍ഗരറ്റ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രാജീവ് മാസ്റ്റര്‍, സുരേഷ് കുമാര്‍ പി എസ്, ഷിജി സാബു, രവീന്ദ്രന്‍, ഡോളി രഞ്ജിത്ത്, വിനോദ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഖില്‍ , രാധ മോഹനന്‍എന്നിവര്‍ സംസാരിച്ചു. ഹരിശ്രീ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വി ആര്‍ ഗോപി നന്ദി പ്രകാശിപ്പിച്ചു.

## Article Content

**മാനന്തവാടി:** മാനന്തവാടി നഗരസഭ ഇരുപത്തിമൂന്നാം ഡിവിഷന്റെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അതിജാഗ്രത ക്യാമ്പയിനും തുടക്കമായി. ഡിവിഷന്‍ കൗണ്‍സിലര്‍ മാര്‍ഗരറ്റ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രാജീവ് മാസ്റ്റര്‍, സുരേഷ് കുമാര്‍ പി എസ്, ഷിജി സാബു, രവീന്ദ്രന്‍, ഡോളി രഞ്ജിത്ത്, വിനോദ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഖില്‍ , രാധ മോഹനന്‍എന്നിവര്‍ സംസാരിച്ചു. ഹരിശ്രീ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വി ആര്‍ ഗോപി നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111540/pre-monsoon-cleaning-activities-and-vigilance-camp-have-started)