---
title: "കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു. "
english_title: "Pre-monsoon cleaning has started in Kottiyur village panchayat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111542/pre-monsoon-cleaning-has-started-in-kottiyur-village-panchayat"
published_at: "2023-04-28T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bf77c9afc7_kottiyoor_panchayath.jpg"
keywords: []
---

# കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു. 

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു. കൊട്ടിയൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ സരുൺ ഘോഷ്‌ ശുചീകരണ പരിപാടി ഉത്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലൈസ ജോസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനന്ദ്, ജൂനിയർ ഹെൽത്ത് നേഴ്സ് അനുമോൾ, എം എൽ എസ് പി നേഴ്സ്മാരായ അശ്വിനി, സൗമ്യ, രേഷ്മ, റസി, എഡിഎസ് പ്രതിനിധി തുടങ്ങിയവർ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു. കൊട്ടിയൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ സരുൺ ഘോഷ്‌ ശുചീകരണ പരിപാടി ഉത്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലൈസ ജോസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനന്ദ്, ജൂനിയർ ഹെൽത്ത് നേഴ്സ് അനുമോൾ, എം എൽ എസ് പി നേഴ്സ്മാരായ അശ്വിനി, സൗമ്യ, രേഷ്മ, റസി, എഡിഎസ് പ്രതിനിധി തുടങ്ങിയവർ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111542/pre-monsoon-cleaning-has-started-in-kottiyur-village-panchayat)