---
title: "ഫ്യൂച്ചർ സ്പോർട്സ്: സ്പോർട്സും അതിന്റെ സാധ്യതകളും സെമിനാർ  "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111558/kelakam"
published_at: "2023-04-29T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c7a709e10e_Picsart_23-04-29_07-30-56-733.jpg"
keywords: []
---

# ഫ്യൂച്ചർ സ്പോർട്സ്: സ്പോർട്സും അതിന്റെ സാധ്യതകളും സെമിനാർ  

> **Lead Summary:**  **കേളകം:** കേളകം പ്രെസ്സ് ഫോറവും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ സ്പോർട്സ് ഇന്ന് രാവിലെ 8:30 മുതൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

 **കേളകം:** കേളകം പ്രെസ്സ് ഫോറവും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ സ്പോർട്സ് ഇന്ന് രാവിലെ 8:30 മുതൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. സി ടി അനീഷ് അധ്യക്ഷത വഹിക്കും. മുഖ്യാതിഥി സെബാസ്റ്റ്യൻ ജോർജ്. ഇന്ത്യൻ വോളിബോൾ രംഗത്തെ ഇതിഹാസങ്ങളായ ടോം ജോസഫ്, കിഷോർകുമാർ തുടങ്ങിയവർ ക്ലാസുകൾ നൽകും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111558/kelakam)