---
title: "ആറളം ജലനിധി പമ്പിന്റെ കൈവരിയിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111562/aralam"
published_at: "2023-04-29T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c7fffe5582_images_(14).jpeg"
keywords: []
---

# ആറളം ജലനിധി പമ്പിന്റെ കൈവരിയിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **ആറളം** :ആറളം ജലനിധി പമ്പിന്റെ കൈവരിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആറളം കളരിക്കാട് നരോത്ത് ഹൌസിൽ ഗോവിന്ദൻ എന്നയാളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ആറളം** :ആറളം ജലനിധി പമ്പിന്റെ കൈവരിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആറളം കളരിക്കാട് നരോത്ത് ഹൌസിൽ ഗോവിന്ദൻ എന്നയാളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111562/aralam)