---
title: "ബിജെപി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃതത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി"
english_title: "B J P"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111651/b-j-p"
published_at: "2023-04-29T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ce499dfd00_Screenshot_2023-04-29-14-56-11-37_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബിജെപി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃതത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:** കെട്ടിട നികുതി വർദ്ധവിനെതിരെയും പിണറായി സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനെതിരെയും, ബിജെപി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃതത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ല ജനറൽ സെക്രട്ടറി ബിജു എളകുഴി,ഉദ്ഘാടനം ചെയ്തു.

## Article Content

കെട്ടിട നികുതി വർദ്ധവിനെതിരെയും പിണറായി സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനെതിരെയും, ബിജെപി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃതത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ല ജനറൽ സെക്രട്ടറി ബിജു എളകുഴി,ഉദ്ഘാടനം ചെയ്തു.

എ. അശോക് കുമാർ അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരൻ, മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനി, കെ.വത്സരാജ്, ഒ.സുജാത . പി.വി സുരേഷ് പി.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111651/b-j-p)