---
title: "പേരാവൂർ വ്യാപാരോത്സവ് മെഗാ നറുക്കെടുപ്പ് മെയ് 1ന് "
english_title: "Peravoor Trade Festival Mega Draw on 1st May"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111679/peravoor-trade-festival-mega-draw-on-1st-may"
published_at: "2023-04-29T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d0b824f4fb_Picsart_23-04-29_17-44-22-124.jpg"
keywords: []
---

# പേരാവൂർ വ്യാപാരോത്സവ് മെഗാ നറുക്കെടുപ്പ് മെയ് 1ന് 

> **Lead Summary:** **പേരാവൂർ** : യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 23 ന് ആരംഭിച്ച പേരാവൂർ വ്യാപരോൽത്സവ് മെഗാ നറുക്കെടുപ്പ് മെയ് 1 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നടക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി വേണുഗോപാൽ നറുക്കെടുപ്പ് നിർവഹിക്കും.

## Article Content

**പേരാവൂർ** : യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 23 ന് ആരംഭിച്ച പേരാവൂർ വ്യാപരോൽത്സവ് മെഗാ നറുക്കെടുപ്പ് മെയ് 1 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നടക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി വേണുഗോപാൽ നറുക്കെടുപ്പ് നിർവഹിക്കും.

ഒന്നാം സമ്മാനം മാരുതി കാറും രണ്ടാം സമ്മാനം ഫ്രിഡ്ജും മൂന്നാം സമ്മാനം വാഷിങ് മെഷീനും നാലാം സമ്മാനം LED ടി. വിയുമാണ്. നറുക്കെടുപ്പിൽ ലഭിക്കുന്ന സമ്മാനങ്ങൾ മെയ് 20 ശനിയാഴ്ച പൊതുവേദിയിൽ വെച്ച് വിതരണം ചെയ്യും. പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യു എം സി ഭാരവാഹികളായ കെ എം ബഷീർ, ഷിനോജ് നരിതൂക്കിൽ, ബേബി പാറക്കൽ, രാധാകൃഷ്ണൻ വി. കെ, ഒ. ജെ ബെന്നി, ബറാക്ക നാസർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111679/peravoor-trade-festival-mega-draw-on-1st-may)