---
title: "വനിതാ കമ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം ചെയ്തു. "
english_title: "Women's Community Library inaugurated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111689/womens-community-library-inaugurated"
published_at: "2023-04-29T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d1f87a8fe7_zdzffzv.jpg"
keywords: []
---

# വനിതാ കമ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം ചെയ്തു. 

> **Lead Summary:** **കേളകം**: വനിതാ കമ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷനും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി നടത്തുന്ന വനിതാ കമ്യൂണിറ്റി ലൈബ്രറി കേളകം ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് എഡിഎസ് ൽ കേളകം ഇ എം എസ് സ്മാരക ലൈബ്രറിയുടെ സഹകരണത്തോടെയാണ് പുസ്തക വിതരണം നടത്തുക. പ

## Article Content

**കേളകം**: വനിതാ കമ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷനും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി നടത്തുന്ന വനിതാ കമ്യൂണിറ്റി ലൈബ്രറി കേളകം ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് എഡിഎസ് ൽ കേളകം ഇ എം എസ് സ്മാരക ലൈബ്രറിയുടെ സഹകരണത്തോടെയാണ് പുസ്തക വിതരണം നടത്തുക. പ

ദ്ധതി ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ ഉഷസ് അയൽക്കൂട്ടം പ്രസിഡണ്ടിന് പുസ്തകം നൽകിഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ അധ്യക്ഷയായിരുന്നു കേളകം ഇ എം എസ് ലൈബ്രറി സെക്രട്ടറി കെ.പി ഷാജി, അമ്പിളി സജി, ഷോ ജ ഷിബു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111689/womens-community-library-inaugurated)