---
title: "താമരശ്ശേരി ചുരത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി, ആനകൾ രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിൽ"
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111726/thamarassery"
published_at: "2023-04-30T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644dbf1020aed_Screenshot_20230430-063228_Facebook.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി, ആനകൾ രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിൽ

> **Lead Summary:** **കൽപ്പറ്റ** : വയനാട് താമശ്ശേരി ചുരത്തിൽ കാട്ടാനകൂട്ടം ഇറങ്ങി. ചുരം രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിലാണ് കാട്ടാനകള കണ്ടത്. ചുരത്തിൽ കാട്ടാനകളുടെ സാന്നിധ്യം അപൂർവമാണ്. യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങി.

## Article Content

**കൽപ്പറ്റ** : വയനാട് താമശ്ശേരി ചുരത്തിൽ കാട്ടാനകൂട്ടം ഇറങ്ങി. ചുരം രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിലാണ് കാട്ടാനകള കണ്ടത്. ചുരത്തിൽ കാട്ടാനകളുടെ സാന്നിധ്യം അപൂർവമാണ്. യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111726/thamarassery)