---
title: "തൃശ്ശൂരിൽ ശവപ്പെട്ടികൾ സൂക്ഷിച്ച കടയിൽ തീപ്പിടുത്തം"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111728/thrichur"
published_at: "2023-04-30T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644dc6bc540db_Screenshot_20230430-070636_Facebook.jpg"
keywords: []
---

# തൃശ്ശൂരിൽ ശവപ്പെട്ടികൾ സൂക്ഷിച്ച കടയിൽ തീപ്പിടുത്തം

> **Lead Summary:** **തൃശ്ശൂർ** : തൃശ്ശൂർ നായരങ്ങാടി നെഹ്റു ബസാറിൽ തീപ്പിടുത്ത. ശവപ്പെട്ടികൾ നിർമ്മിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു. പുലർച്ചെ 3.30നാണ് സംഭവമുണ്ടായത്. സമീപത്തെ ചായ കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതോടെ തീ പിടിത്തമുണ്ടായതെന്നും ഇത് ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവെന്നുമാണ് വിവരം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

## Article Content

**തൃശ്ശൂർ** : തൃശ്ശൂർ നായരങ്ങാടി നെഹ്റു ബസാറിൽ തീപ്പിടുത്ത. ശവപ്പെട്ടികൾ നിർമ്മിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു. പുലർച്ചെ 3.30നാണ് സംഭവമുണ്ടായത്. സമീപത്തെ ചായ കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതോടെ തീ പിടിത്തമുണ്ടായതെന്നും ഇത് ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവെന്നുമാണ് വിവരം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111728/thrichur)