---
title: "കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ശുചീകരണം നടത്തി. "
english_title: "Cleaning was done in various wards of Kotiyur Panchayat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111774/cleaning-was-done-in-various-wards-of-kotiyur-panchayat"
published_at: "2023-04-30T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e2e96d510a_kottiyoor_panchayath_fd.jpg"
keywords: []
---

# കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ശുചീകരണം നടത്തി. 

> **Lead Summary:** **കൊട്ടിയൂര്‍: **സമ്പൂര്‍ണ്ണ ശുചിത്വ ഹര്‍ത്താലിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ശുചീകരണം നടത്തി.കൊട്ടിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം എട്ടാം വാര്‍ഡ് മന്ദംചേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം നിര്‍വഹിച്ചു.

## Article Content

**കൊട്ടിയൂര്‍: **സമ്പൂര്‍ണ്ണ ശുചിത്വ ഹര്‍ത്താലിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ശുചീകരണം നടത്തി.കൊട്ടിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം എട്ടാം വാര്‍ഡ് മന്ദംചേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111774/cleaning-was-done-in-various-wards-of-kotiyur-panchayat)