---
title: "മാലൂര്‍ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ തീപിടിത്തം. "
english_title: "Malur village panchayat public crematorium caught fire. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111789/malur-village-panchayat-public-crematorium-caught-fire"
published_at: "2023-04-30T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e4e3e0261c_maloor.jpg"
keywords: []
---

# മാലൂര്‍ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ തീപിടിത്തം. 

> **Lead Summary:** **മാലൂര്‍: **മാലൂര്‍ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ തീപിടിത്തം. ഞായറാഴ്ച വൈകുന്നേരം മുന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സും , പേലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

## Article Content

**മാലൂര്‍: **മാലൂര്‍ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ തീപിടിത്തം. ഞായറാഴ്ച വൈകുന്നേരം മുന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സും , പേലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111789/malur-village-panchayat-public-crematorium-caught-fire)