---
title: "പൂരാവേശത്തിൽ തൃശൂർ: പൂരന​ഗരിയിൽ തിങ്ങിനിറഞ്ഞ് ജനസാ​ഗരം"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111792/thrichur"
published_at: "2023-04-30T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e5af2a2b55_Screenshot_20230430-174103_Facebook.jpg"
keywords: []
---

# പൂരാവേശത്തിൽ തൃശൂർ: പൂരന​ഗരിയിൽ തിങ്ങിനിറഞ്ഞ് ജനസാ​ഗരം

> **Lead Summary:** **തൃശൂർ**: പൂരാവേശത്തിൽ തൃശൂർ. പൂരന​ഗരിയിൽ തിങ്ങിനിറഞ്ഞ് ജനസാ​ഗരം. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം തുടങ്ങി. പാറേമക്കാവിന്റെ ​ഗജനിര നയിച്ച് ​ഗുരുവായൂർ നന്ദൻ. തിരുവമ്പാടിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ. പൂരന​ഗരിയിൽ തിങ്ങി നിറഞ്ഞ് ജനസാ​ഗരം.

## Article Content

**തൃശൂർ**: പൂരാവേശത്തിൽ തൃശൂർ. പൂരന​ഗരിയിൽ തിങ്ങിനിറഞ്ഞ് ജനസാ​ഗരം. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം തുടങ്ങി. പാറേമക്കാവിന്റെ ​ഗജനിര നയിച്ച് ​ഗുരുവായൂർ നന്ദൻ. തിരുവമ്പാടിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ. പൂരന​ഗരിയിൽ തിങ്ങി നിറഞ്ഞ് ജനസാ​ഗരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111792/thrichur)