---
title: "കൊട്ടിയൂർ പ്രതിഭ കലാകുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ രണ്ടാമത് സംഗമം സംഘടിപ്പിച്ചു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111804/kottiyoor"
published_at: "2023-04-30T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e7ad7e3d42_IMG-20230430-WA0110.jpg"
keywords: []
---

# കൊട്ടിയൂർ പ്രതിഭ കലാകുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ രണ്ടാമത് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ പ്രതിഭ കലാകുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ രണ്ടാമത് സംഗമം സംഘടിപ്പിച്ചു. മന്ദഞ്ചേരിയിൽ നടന്ന സംഗമം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോയി നമ്പുടാങ്കം നിർവഹിച്ചു.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ പ്രതിഭ കലാകുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ രണ്ടാമത് സംഗമം സംഘടിപ്പിച്ചു. മന്ദഞ്ചേരിയിൽ നടന്ന സംഗമം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോയി നമ്പുടാങ്കം നിർവഹിച്ചു.

കെ.ആർ ബിനു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബാലൻ പുതുശ്ശേരി ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. കെ. കെ ബാബു, ബിനീഷ് നാമത്ത്, പുരുഷൻ ഗുരുകുലം, ധന്യ രമേഷ്  എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111804/kottiyoor)