---
title: "ശുചിത്വ ഹർത്താലിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി."
english_title: "Action will be taken against those who do not participate in cleanliness hartal. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111819/action-will-be-taken-against-those-who-do-not-participate-in-cleanliness-hartal"
published_at: "2023-04-30T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e861c4c982_fggcgc.jpg"
keywords: []
---

# ശുചിത്വ ഹർത്താലിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി.

> **Lead Summary:** **ഇരിട്ടി: **ശുചിത്വ ഹർത്താൽ ദിനമായ ഇന്ന് സ്വന്തം കച്ചവട സ്ഥാപനങ്ങൾ വൃത്തിയാകാത്തവർക്കെതിരെ താക്കീതുമായി നഗരസഭ അധികൃതർ രംഗത്ത്. ഇന്ന് ശുചീകരണ പ്രവൃത്തിയിൽ പങ്കെടുക്കാത്തവർ സ്വന്തം സ്ഥാപനങ്ങളും പരിസരവുംശുചികരണം നടത്തി. പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഇന്ന് മുതൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്നും അല്ലാത്തപ്പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. 

## Article Content

**ഇരിട്ടി: **ശുചിത്വ ഹർത്താൽ ദിനമായ ഇന്ന് സ്വന്തം കച്ചവട സ്ഥാപനങ്ങൾ വൃത്തിയാകാത്തവർക്കെതിരെ താക്കീതുമായി നഗരസഭ അധികൃതർ രംഗത്ത്. ഇന്ന് ശുചീകരണ പ്രവൃത്തിയിൽ പങ്കെടുക്കാത്തവർ സ്വന്തം സ്ഥാപനങ്ങളും പരിസരവുംശുചികരണം നടത്തി. പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഇന്ന് മുതൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്നും അല്ലാത്തപ്പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. 

ശുചിത്വ ഹർത്താലിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഇരിട്ടി നഗര ശുചികരണം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശുചിത്വ ഹർത്താലിൻ്റെ ഭാഗമായി ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയഇരിട്ടി നഗര ശുചികരണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111819/action-will-be-taken-against-those-who-do-not-participate-in-cleanliness-hartal)