---
title: "സമരം തുടരുമെന്ന് ക്വാറി - ക്രഷർ ഉടമകൾ"
english_title: "Quarry-crusher owners will continue their strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111854/quarry-crusher-owners-will-continue-their-strike"
published_at: "2023-05-01T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f1f3123e04_images_-_2023-05-01T073823.708.jpeg"
keywords: []
---

# സമരം തുടരുമെന്ന് ക്വാറി - ക്രഷർ ഉടമകൾ

> **Lead Summary:** സമരം തുടരുമെന്ന് ക്വാറി - ക്രഷർ ഉടമകൾ. 10 രൂപ കുറക്കണമെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ നിർദ്ദേശത്തിൽ അവ്യക്തതയെന്ന് ഉടമകൾ. ചർച്ചയിൽ തങ്ങളുടെ ഭാഗം കേൾക്കാൻ കളക്ടർ തയ്യാറായില്ലെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി കെ ബെന്നി.വ്യക്തത വരുന്നത് വരെ സമരം തുടരുമെന്നും ക്വാറി - ക്രഷർ ഉടമകൾ അറിയിച്ചു.

## Article Content

സമരം തുടരുമെന്ന് ക്വാറി - ക്രഷർ ഉടമകൾ. 10 രൂപ കുറക്കണമെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ നിർദ്ദേശത്തിൽ അവ്യക്തതയെന്ന് ഉടമകൾ. ചർച്ചയിൽ തങ്ങളുടെ ഭാഗം കേൾക്കാൻ കളക്ടർ തയ്യാറായില്ലെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി കെ ബെന്നി.വ്യക്തത വരുന്നത് വരെ സമരം തുടരുമെന്നും ക്വാറി - ക്രഷർ ഉടമകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111854/quarry-crusher-owners-will-continue-their-strike)