---
title: "കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 57 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111872/kochi"
published_at: "2023-05-01T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f3ae75921a_n495308834168291397841947dd969129de5ba5014cca028f33c420d8300ffa198e7b5210364a616dedcd15.jpg"
keywords: []
---

# കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 57 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

> **Lead Summary:** ***നെടുമ്പാശ്ശേരി**: *ശരീരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.

## Article Content

***നെടുമ്പാശ്ശേരി**: *ശരീരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.

അബൂദബിയില്‍ നിന്നും എത്തിയ ചേറ്റുവ സ്വദേശി ആഷിഖില്‍ നിന്നുമാണ് 1253 ഗ്രാം സ്വര്‍ണം പിടികൂടിയത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111872/kochi)