---
title: "ശിവപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്"
english_title: "Sivapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111906/sivapuram"
published_at: "2023-05-01T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f6287b9f2e_Screenshot_2023-05-01-12-19-03-97_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ശിവപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്

> **Lead Summary:**  **ഉരുവച്ചാൽ** :മാലൂർ ശിവപുരത്ത് തെരുവുനായയുടെ പരാക്രമം. വി.ഷൈജുവിന്റെ മകൾ അനുസ്മയയെയാണ് തെരുവുനായ ആക്രമിച്ചത്. തൊട്ടടുത്ത് കിണറിന്റെ ജോലി ചെയ്യുന്നവർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. മറ്റൊരാളെയും വളർത്ത് മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചിരുന്നു

## Article Content

 **ഉരുവച്ചാൽ** :മാലൂർ ശിവപുരത്ത് തെരുവുനായയുടെ പരാക്രമം. വി.ഷൈജുവിന്റെ മകൾ അനുസ്മയയെയാണ് തെരുവുനായ ആക്രമിച്ചത്. തൊട്ടടുത്ത് കിണറിന്റെ ജോലി ചെയ്യുന്നവർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. മറ്റൊരാളെയും വളർത്ത് മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111906/sivapuram)