---
title: "ഊർവ്വാര ദേവതയായ കുഞ്ഞാർ കുറത്തിയെ കെട്ടിയാടി പൂക്കോത്ത് തെരുവിലെ തോലൻ തറവാട് "
english_title: "The Tolan homestead on Pookoth street"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111927/the-tolan-homestead-on-pookoth-street"
published_at: "2023-05-01T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f8092af03b_Screenshot_2023-05-01-14-23-14-28_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഊർവ്വാര ദേവതയായ കുഞ്ഞാർ കുറത്തിയെ കെട്ടിയാടി പൂക്കോത്ത് തെരുവിലെ തോലൻ തറവാട് 

> **Lead Summary:** കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ആചാര സങ്കല്പത്തിൽ ഊർവ്വാര ദേവതയായ കുഞ്ഞാർ കുറത്തിയെ കെട്ടിയാടി തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ തോലൻ തറവാട്. കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്താണ് തെയ്യം കെട്ടിയാടിയത്. കുറത്തിയോടൊപ്പം മന്ത്രിമൂർത്തിയെയും കെട്ടിയാടി.

## Article Content

കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ആചാര സങ്കല്പത്തിൽ ഊർവ്വാര ദേവതയായ കുഞ്ഞാർ കുറത്തിയെ കെട്ടിയാടി തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ തോലൻ തറവാട്. കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്താണ് തെയ്യം കെട്ടിയാടിയത്. കുറത്തിയോടൊപ്പം മന്ത്രിമൂർത്തിയെയും കെട്ടിയാടി.

കാർഷിക ദേവതയായ കുറത്തിയെ രോഗവും ദാരിദ്ര്യവും മറ്റു ഈതി ബാധകളും അകറ്റി സമൃദ്ധി ഉണ്ടാക്കുവാനണ് കെട്ടിയാടുന്നത് എന്നാണ്ഐതീഹ്യം. വടക്കേ മലബാറിലെ അപൂർവ്വം തറവാടുകളിൽ മാത്രമാണ് കുഞ്ഞാർ കുറത്തിയെ കെട്ടിയാടുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111927/the-tolan-homestead-on-pookoth-street)