---
title: "വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രി റോഡ്ശുചീകരിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111939/peravoor"
published_at: "2023-05-01T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f92304b40a_IMG-20230501-WA0176.jpg"
keywords: []
---

# വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രി റോഡ്ശുചീകരിച്ചു

> **Lead Summary:** **പേരാവൂര്‍**: റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി വീടും വഴിയിടങ്ങളും പേരാവൂര്‍ താലൂക്ക് ആശുപത്രി റോഡും ശുചീകരിച്ചു. റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂര്‍**: റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി വീടും വഴിയിടങ്ങളും പേരാവൂര്‍ താലൂക്ക് ആശുപത്രി റോഡും ശുചീകരിച്ചു. റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി യു.വി.റഹീം, പി കെ ശ്രീനിവാസന്‍ , പൊയിലന്‍ ഉമ്മര്‍ ഹാജി, മായന്‍,ടി സി സമീര്‍,എസ് ബഷീര്‍, കെ സിദ്ദ്ഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111939/peravoor)