---
title: "സാർവ്വ ദേശീയ തൊഴിലാളി -മെയ്‌ ദിന റാലി സംഘടിപ്പിച്ചു"
english_title: "Sarva organized the National Labor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111941/sarva-organized-the-national-labor"
published_at: "2023-05-01T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f943e078fa_IMG-20230501-WA0188.jpg"
keywords: []
---

# സാർവ്വ ദേശീയ തൊഴിലാളി -മെയ്‌ ദിന റാലി സംഘടിപ്പിച്ചു

> **Lead Summary:** സാർവ്വ ദേശീയ തൊഴിലാളി ദിനം -മെയ്‌ ദിന റാലി സംഘടിപ്പിച്ചു. എ ഐ ടി യു സി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 1 സാർവ്വ ദേശീയ തൊഴിലാളി ദിനത്തിൽ മെയ്‌ ദിന റാലി നടത്തി.റാലിക്ക് ശേഷം നടത്തിയ പൊതുയോഗം സി പി ഐ ജില്ല സെക്രട്ടറി സ:ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

സാർവ്വ ദേശീയ തൊഴിലാളി ദിനം -മെയ്‌ ദിന റാലി സംഘടിപ്പിച്ചു. എ ഐ ടി യു സി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 1 സാർവ്വ ദേശീയ തൊഴിലാളി ദിനത്തിൽ മെയ്‌ ദിന റാലി നടത്തി.റാലിക്ക് ശേഷം നടത്തിയ പൊതുയോഗം സി പി ഐ ജില്ല സെക്രട്ടറി സ:ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു.

വി വി ആന്റണി അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ല എക്സി അംഗം വി കെ ശശിധരൻ, മണ്ഡലം സെക്രട്ടറി ശോഭ രാജൻ. ജില്ല കൌൺസിൽ അംഗം നിഖിൽ പദ്മനാഭൻ, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111941/sarva-organized-the-national-labor)