---
title: "കണിച്ചാറിൽ നിയന്ത്രണം വിട്ട ജീപ്പ് മതിലിലിടിച്ച് അപകടം."
english_title: "The jeep lost control and crashed into the wall at Kanichar. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111978/the-jeep-lost-control-and-crashed-into-the-wall-at-kanichar"
published_at: "2023-05-01T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fcff81b1d0_accident_kanichar.jpg"
keywords: []
---

# കണിച്ചാറിൽ നിയന്ത്രണം വിട്ട ജീപ്പ് മതിലിലിടിച്ച് അപകടം.

> **Lead Summary:** **കണിച്ചാർ: **കണിച്ചാറിൽ നിയന്ത്രണം വിട്ട ജീപ്പ് മതിലിലിടിച്ച് അപകടം. എടൂർ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മതിലിലിടിക്കുന്നതിന് മുമ്പ് കല്ലിലിടിച്ച് ജീപ്പിന്റെ മുൻ വശത്തെ ടയർ ഊരി തെറിച്ചു

## Article Content

**കണിച്ചാർ: **കണിച്ചാറിൽ നിയന്ത്രണം വിട്ട ജീപ്പ് മതിലിലിടിച്ച് അപകടം. എടൂർ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മതിലിലിടിക്കുന്നതിന് മുമ്പ് കല്ലിലിടിച്ച് ജീപ്പിന്റെ മുൻ വശത്തെ ടയർ ഊരി തെറിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111978/the-jeep-lost-control-and-crashed-into-the-wall-at-kanichar)