---
title: "ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ്ദിന റാലി സംഘടിപ്പിച്ചു."
english_title: "Maidina Rally was organized on the occasion of World Workers' Day. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111983/maidina-rally-was-organized-on-the-occasion-of-world-workers-day"
published_at: "2023-05-01T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fd5921f709_ldf_rali.jpg"
keywords: []
---

# ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ്ദിന റാലി സംഘടിപ്പിച്ചു.

> **Lead Summary:** **പുല്‍പ്പള്ളി:** ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി ടൗണില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു. താഴെയങ്ങാടിയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു. സിപിഐഎം ഏരിയ സെക്രട്ടറി എം.എസ് സുരേഷ് ബാബു, മണി പാമ്പനാല്‍, സജി തൈപ്പറമ്പില്‍, ബൈജു നമ്പിക്കൊല്ലി, വി.ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

## Article Content

**പുല്‍പ്പള്ളി:** ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി ടൗണില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു. താഴെയങ്ങാടിയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു. സിപിഐഎം ഏരിയ സെക്രട്ടറി എം.എസ് സുരേഷ് ബാബു, മണി പാമ്പനാല്‍, സജി തൈപ്പറമ്പില്‍, ബൈജു നമ്പിക്കൊല്ലി, വി.ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111983/maidina-rally-was-organized-on-the-occasion-of-world-workers-day)