---
title: "നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112063/accident"
published_at: "2023-05-02T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64509972a372a_IMG-20230502-WA0015.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം 

> **Lead Summary:** **പൊഴുതന**: പൊഴുതന ഇടിയം വയലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തരുവണ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇടിയംവയൽ പള്ളിക്ക് സമീപം പുലർച്ചെ 6 മണിക്കാണ് അപകടം.

## Article Content

**പൊഴുതന**: പൊഴുതന ഇടിയം വയലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തരുവണ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇടിയംവയൽ പള്ളിക്ക് സമീപം പുലർച്ചെ 6 മണിക്കാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112063/accident)