---
title: "ആറളം ഫാമിലെ മുഴുവൻ  ഫാം ഓഫീസുകളും ഉപരോധിച്ച് സമരം"
english_title: "Aralam Farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112069/aralam-farm"
published_at: "2023-05-02T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450a7d9e8e2f_IMG-20230502-WA0069.jpg"
keywords: []
---

# ആറളം ഫാമിലെ മുഴുവൻ  ഫാം ഓഫീസുകളും ഉപരോധിച്ച് സമരം

> **Lead Summary:** **ആറളം**: ഫാമിലെ മുഴുവൻ ഫാം ഓഫീസുകളും ഉപരോധിച്ച് സമരം 6 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആറളം ഫാമിലെ മുഴുവൻ ഫാം ഓഫിസുകളും ഉപരോധിച്ചു.

## Article Content

**ആറളം**: ഫാമിലെ മുഴുവൻ ഫാം ഓഫീസുകളും ഉപരോധിച്ച് സമരം 6 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആറളം ഫാമിലെ മുഴുവൻ ഫാം ഓഫിസുകളും ഉപരോധിച്ചു.

ഉപരോധ സമരം സിഐടിയു ജില്ലാ കമ്മിറ്റി അംഗം വൈ.വൈ മത്തായി ഉദ്ഘാടനം ചെയ്തു. ഓസേപ്പച്ചൻ അധ്യക്ഷത വഹിച്ചു. അഡ്വ സണ്ണി ജോസഫ് എം എൽ എ,പി കെ രാമചന്ദ്രൻ,ഇ ശങ്കരൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112069/aralam-farm)