---
title: "രാജ്യം ഇന്ന് സുരക്ഷിത കരങ്ങളിലാണ്:  ആശങ്ക വേണ്ട  സല്‍മാന്‍ ഖാനെതിരായ വധഭീഷണിയില്‍ പ്രതികരിച് കങ്കണ"
english_title: "The country is in safe hands today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112100/the-country-is-in-safe-hands-today"
published_at: "2023-05-02T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450bfab0491c_Screenshot_2023-05-02-12-47-46-75_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# രാജ്യം ഇന്ന് സുരക്ഷിത കരങ്ങളിലാണ്:  ആശങ്ക വേണ്ട  സല്‍മാന്‍ ഖാനെതിരായ വധഭീഷണിയില്‍ പ്രതികരിച് കങ്കണ

> **Lead Summary:** ബോളിവുഡ് താരം സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണിയിൽ പ്രതികരിച്ച നടി കങ്കണ റണാവത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ പരിപാടിക്കിടെ തന്റെ സുരക്ഷയെക്കുറിച്ച് സൽമാൻ ഖാൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ.

## Article Content

ബോളിവുഡ് താരം സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണിയിൽ പ്രതികരിച്ച നടി കങ്കണ റണാവത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ പരിപാടിക്കിടെ തന്റെ സുരക്ഷയെക്കുറിച്ച് സൽമാൻ ഖാൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ.

വധഭീഷണിയുള്ള സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ചയാണ് തന്റെ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങളും അനുഭവങ്ങളും സൽമാൻ ഖാൻ വെളിപ്പെടുത്തിയത്.വധഭീഷണിയുള്ള സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ചയാണ് തന്റെ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങളും അനുഭവങ്ങളും സൽമാൻ ഖാൻ വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112100/the-country-is-in-safe-hands-today)