---
title: "കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112109/kannur"
published_at: "2023-05-02T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450c1f4e9e8b_Screenshot_2023-05-02-13-19-58-21_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി

> **Lead Summary:** സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തോടാനുബന്ധിച്ച് കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി.

## Article Content

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തോടാനുബന്ധിച്ച് കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി.

കണ്ണൂർ താലൂക്ക് തല അദാലത്ത്‌ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിശിഷ്ടാഥിതിയായി. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112109/kannur)