---
title: "കരിദിനം ആദരിച്ചു"
english_title: "Ration stores"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112149/ration-stores"
published_at: "2023-05-02T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450ececd6eac_IMG-20230502-WA0035.jpg"
keywords: []
---

# കരിദിനം ആദരിച്ചു

> **Lead Summary:**  കെപിസിസിയുടെ ആഹ്വാനപ്രകാരം പായ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ കരിദിനം ആചരണവും പ്രതിഷേധ സമരവും നടന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെയ്സ് കണിയറക്കൽ അധ്യക്ഷത വഹിച്ചു ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു.

## Article Content

 കെപിസിസിയുടെ ആഹ്വാനപ്രകാരം പായ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ കരിദിനം ആചരണവും പ്രതിഷേധ സമരവും നടന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെയ്സ് കണിയറക്കൽ അധ്യക്ഷത വഹിച്ചു ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു.

പിസി പോക്കർ, ബിജു കരുമാക്കി, നാരായണൻ പായം, ബാലകൃഷ്ണൻ പൂവക്കര,രാജൻ മാടത്തിൽ, ഭാസ്കരൻ മഠത്തിൽ, സുനിൽ പി കുരിയൻ,പോൾസൺ കടത്തും കടവ്, ജോസുകുട്ടി തുണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു റേഷൻകടകൾ എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112149/ration-stores)