---
title: " ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. "
english_title: "After detecting the presence of tiger in residential areas, the forest department set up a cage to capture the tiger. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112185/after-detecting-the-presence-of-tiger-in-residential-areas-the-forest-department-set-up-a-cage-to-capture-the-tiger"
published_at: "2023-05-02T21:03:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64512d4bc0389_gujfgc.jpg"
keywords: []
---

#  ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. 

> **Lead Summary:** പുല്‍പ്പള്ളി: ചേപ്പില എരിയപ്പള്ളി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ചേപ്പിലയില്‍ കഴിഞ്ഞ ദിവസം വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ച അതേ സ്ഥലത്താണ് വൈകിട്ടോടെ കൂട് സ്ഥാപിച്ചത്.പ്രദേശത്ത് വനംവകുപ്പ് നിരിക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

## Article Content

പുല്‍പ്പള്ളി: ചേപ്പില എരിയപ്പള്ളി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ചേപ്പിലയില്‍ കഴിഞ്ഞ ദിവസം വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ച അതേ സ്ഥലത്താണ് വൈകിട്ടോടെ കൂട് സ്ഥാപിച്ചത്.പ്രദേശത്ത് വനംവകുപ്പ് നിരിക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112185/after-detecting-the-presence-of-tiger-in-residential-areas-the-forest-department-set-up-a-cage-to-capture-the-tiger)