---
title: "ജിയോ ഉപഭോക്താക്കള്‍ക്ക് ഇനി ആമസോണ്‍ പ്രൈം, നെറ്റ് ഫ്ലിക്സ്, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ലഭിക്കും "
english_title: "Jio users new offer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11220/jio-users-new-offer"
published_at: "2021-11-17T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61949d2936f2f_images (7).jpeg"
keywords: []
---

# ജിയോ ഉപഭോക്താക്കള്‍ക്ക് ഇനി ആമസോണ്‍ പ്രൈം, നെറ്റ് ഫ്ലിക്സ്, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ലഭിക്കും 

> **Lead Summary:** ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളും ലഭിക്കുന്നുണ്ട് .ഇപ്പോള്‍ 399 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലാനുകള്‍ ലഭിക്കുന്നതാണ് .ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ അടക്കമുള്ള സര്‍വീസുകളും സൗജന്യമായി ലഭിക്കുന്നതാണ് .അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും കൂടാതെ ഡാറ്റയും ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതല്‍ അറിയാം .

## Article Content

ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളും ലഭിക്കുന്നുണ്ട് .ഇപ്പോള്‍ 399 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലാനുകള്‍ ലഭിക്കുന്നതാണ് .ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ അടക്കമുള്ള സര്‍വീസുകളും സൗജന്യമായി ലഭിക്കുന്നതാണ് .അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും കൂടാതെ ഡാറ്റയും ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതല്‍ അറിയാം .

ആദ്യമായി ലഭിക്കുന്നത് 399 രൂപയുടെ പ്ലാനുകളാണ് .399 രൂപയുടെ പ്ലാനുകളില്‍ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 75 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 599 രൂപയുടെ പ്ലാനുകള്‍ ആണ് .599 രൂപയുടെ പ്ലാനുകളില്‍ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 100 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകള്‍ ആണ് .799 രൂപയുടെ പ്ലാനുകളില്‍ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 150 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 999 രൂപയുടെ പ്ലാനുകള്‍ ആണ് .999 രൂപയുടെ പ്ലാനുകളില്‍ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 200 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11220/jio-users-new-offer)