---
title: "ഇരക്ക് നഷ്ടപരിഹാരം നൽകാനുള്ള തുക കൂടി കെട്ടിവെച്ചാലേ അപകടത്തിനിടയാക്കിയ ഇൻഷുറൻസില്ലാത്ത വാഹനം തിരിച്ചു നൽകാനാവൂവെന്ന് ഹൈകോടതി."
english_title: "The High Court said that an uninsured vehicle that caused an accident can be returned only if the amount to be paid to the victim is also tied up. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112201/the-high-court-said-that-an-uninsured-vehicle-that-caused-an-accident-can-be-returned-only-if-the-amount-to-be-paid-to-the-victim-is-also-tied-up"
published_at: "2023-05-02T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645146b81be97_czxvzdfzdf.jpg"
keywords: []
---

# ഇരക്ക് നഷ്ടപരിഹാരം നൽകാനുള്ള തുക കൂടി കെട്ടിവെച്ചാലേ അപകടത്തിനിടയാക്കിയ ഇൻഷുറൻസില്ലാത്ത വാഹനം തിരിച്ചു നൽകാനാവൂവെന്ന് ഹൈകോടതി.

> **Lead Summary:** **കൊച്ചി:** ഇരക്ക് നഷ്ടപരിഹാരം നൽകാനുള്ള തുക കൂടി കെട്ടിവെച്ചാലേ അപകടത്തിനിടയാക്കിയ ഇൻഷുറൻസില്ലാത്ത വാഹനം തിരിച്ചു നൽകാനാവൂവെന്ന് ഹൈകോടതി. അപകടത്തിൽപെട്ട ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ മതിപ്പ് വിലയ്ക്ക് തുല്യമായ ബോണ്ടു വാങ്ങി വിട്ടുകൊടുക്കാനുള്ള തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുകൾ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.

## Article Content

**കൊച്ചി:** ഇരക്ക് നഷ്ടപരിഹാരം നൽകാനുള്ള തുക കൂടി കെട്ടിവെച്ചാലേ അപകടത്തിനിടയാക്കിയ ഇൻഷുറൻസില്ലാത്ത വാഹനം തിരിച്ചു നൽകാനാവൂവെന്ന് ഹൈകോടതി. അപകടത്തിൽപെട്ട ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ മതിപ്പ് വിലയ്ക്ക് തുല്യമായ ബോണ്ടു വാങ്ങി വിട്ടുകൊടുക്കാനുള്ള തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുകൾ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112201/the-high-court-said-that-an-uninsured-vehicle-that-caused-an-accident-can-be-returned-only-if-the-amount-to-be-paid-to-the-victim-is-also-tied-up)