---
title: "ക്ഷേമ പെൻഷൻ മസ്റ്ററിങ്​: ഉത്തരവ് 12 വരെ നീട്ടി."
english_title: "Mustering of welfare pension: Order extended till 12 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112204/mustering-of-welfare-pension-order-extended-till-12"
published_at: "2023-05-02T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451489c88389_czxvzdfzdf.jpg"
keywords: []
---

# ക്ഷേമ പെൻഷൻ മസ്റ്ററിങ്​: ഉത്തരവ് 12 വരെ നീട്ടി.

> **Lead Summary:** **കൊ​ച്ചി: **ക്ഷേ​മ പെ​ൻ​ഷ​ൻ മ​സ്റ്റ​റി​ങ്ങി​നു​ള്ള ജീ​വ​ൻ​രേ​ഖ സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി മേ​യ് 12 വ​രെ നീ​ട്ടി.മ​റ്റ് സ​ർ​വി​സ് സെ​ന്റ​റു​ക​ൾ വ​ഴി​യും മ​സ്റ്റ​റി​ങ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ റീ​ന സ​ന്തോ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​ന്റെ ഉ​ത്ത​ര​വ്. മ​സ്റ്റ​റി​ങ് അ​ക്ഷ​യ കേ​ന്ദ്രം വ​ഴി മാ​ത്രം ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യു​ക, മ​സ്റ്റ​റി​ങ്ങി​ന്​ ഓ​പ​ൺ പോ​ർ​ട്ട​ൽ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച​ത്. നേ​ര​ത്തേ മേ​യ് ര​ണ്ടു​വ​രെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു.

## Article Content

**കൊ​ച്ചി: **ക്ഷേ​മ പെ​ൻ​ഷ​ൻ മ​സ്റ്റ​റി​ങ്ങി​നു​ള്ള ജീ​വ​ൻ​രേ​ഖ സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി മേ​യ് 12 വ​രെ നീ​ട്ടി.മ​റ്റ് സ​ർ​വി​സ് സെ​ന്റ​റു​ക​ൾ വ​ഴി​യും മ​സ്റ്റ​റി​ങ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ റീ​ന സ​ന്തോ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​ന്റെ ഉ​ത്ത​ര​വ്. മ​സ്റ്റ​റി​ങ് അ​ക്ഷ​യ കേ​ന്ദ്രം വ​ഴി മാ​ത്രം ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യു​ക, മ​സ്റ്റ​റി​ങ്ങി​ന്​ ഓ​പ​ൺ പോ​ർ​ട്ട​ൽ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച​ത്. നേ​ര​ത്തേ മേ​യ് ര​ണ്ടു​വ​രെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112204/mustering-of-welfare-pension-order-extended-till-12)