---
title: "എം.​വി.​എ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് അ​ത്‍ല​റ്റി​ക്സ് മീ​റ്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് ലോ​ങ്ജം​പി​ൽ സ്വ​ർ​ണം."
english_title: "India's Malayali star M at the MVA High Performance Athletics meet . Sreesankar won gold in long jump. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112206/indias-malayali-star-m-at-the-mva-high-performance-athletics-meet-sreesankar-won-gold-in-long-jump"
published_at: "2023-05-02T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64514b363502e_jkjb.jpg"
keywords: []
---

# എം.​വി.​എ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് അ​ത്‍ല​റ്റി​ക്സ് മീ​റ്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് ലോ​ങ്ജം​പി​ൽ സ്വ​ർ​ണം.

> **Lead Summary:** ചു​ല വി​സ്റ്റ (യു.​എ​സ്): എം.​വി.​എ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് അ​ത്‍ല​റ്റി​ക്സ് മീ​റ്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് ലോ​ങ്ജം​പി​ൽ സ്വ​ർ​ണം. 8.29 മീ​റ്റ​റാ​ണ് പാ​ല​ക്കാ​ട്ടു​കാ​ര​ൻ ചാ​ടി​യ​ത്. ചൈ​നീ​സ് താ​ര​ങ്ങ​ളാ​യ മാ ​വെ​യ്ഡോ​ങ് വെ​ള്ളി​യും ഹു​യാ​വെ​ങ് ഹു​വാ​ങ് വെ​ങ്ക​ല​വും നേ​ടി. ആ​ഗ​സ്റ്റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത മാ​ർ​ക്കാ​യ 8.25 മീ​റ്റ​ർ ശ്രീ​ശ​ങ്ക​ർ പി​ന്നി​ട്ടെ​ങ്കി​ലും കാ​റ്റി​ന്റെ ആ​നു​കൂ​ല്യ​മു​ള്ള​തി​നാ​ൽ പ​രി​ഗ​ണി​ച്ചി​ല്ല. 8.36 മീ​റ്റ​റാ​ണ് ശ്രീ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം.

## Article Content

ചു​ല വി​സ്റ്റ (യു.​എ​സ്): എം.​വി.​എ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് അ​ത്‍ല​റ്റി​ക്സ് മീ​റ്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് ലോ​ങ്ജം​പി​ൽ സ്വ​ർ​ണം. 8.29 മീ​റ്റ​റാ​ണ് പാ​ല​ക്കാ​ട്ടു​കാ​ര​ൻ ചാ​ടി​യ​ത്. ചൈ​നീ​സ് താ​ര​ങ്ങ​ളാ​യ മാ ​വെ​യ്ഡോ​ങ് വെ​ള്ളി​യും ഹു​യാ​വെ​ങ് ഹു​വാ​ങ് വെ​ങ്ക​ല​വും നേ​ടി. ആ​ഗ​സ്റ്റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത മാ​ർ​ക്കാ​യ 8.25 മീ​റ്റ​ർ ശ്രീ​ശ​ങ്ക​ർ പി​ന്നി​ട്ടെ​ങ്കി​ലും കാ​റ്റി​ന്റെ ആ​നു​കൂ​ല്യ​മു​ള്ള​തി​നാ​ൽ പ​രി​ഗ​ണി​ച്ചി​ല്ല. 8.36 മീ​റ്റ​റാ​ണ് ശ്രീ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112206/indias-malayali-star-m-at-the-mva-high-performance-athletics-meet-sreesankar-won-gold-in-long-jump)