---
title: "കോൺഗ്രസ് നിൽപ്പ് സമരം നടത്തി"
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112217/uliyil"
published_at: "2023-05-03T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451bb49c0367_FB_IMG_1683077830763.jpg"
keywords: []
---

# കോൺഗ്രസ് നിൽപ്പ് സമരം നടത്തി

> **Lead Summary:** **ഉളിയിൽ: ഇ **പോസ് മിഷ്യൻതകരാർ പരിഹരിക്കുക,റേഷൻ വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉളിയിൽ റേഷൻ ഷോപ്പിന് മുന്നിൽ നിൽപ്പ് സമരം നടത്തി.ന്യുനപക്ഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുബൈർ മാക്ക ഉദ്ഘാടനം ചെയ്തു. സി.ഇസ്മായിൽ, പി.വി.ജഗദീശൻ, വി.മോഹനൻ എന്നിവർ സംസാരിച്ചു.

## Article Content

**ഉളിയിൽ: ഇ **പോസ് മിഷ്യൻതകരാർ പരിഹരിക്കുക,റേഷൻ വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉളിയിൽ റേഷൻ ഷോപ്പിന് മുന്നിൽ നിൽപ്പ് സമരം നടത്തി.ന്യുനപക്ഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുബൈർ മാക്ക ഉദ്ഘാടനം ചെയ്തു. സി.ഇസ്മായിൽ, പി.വി.ജഗദീശൻ, വി.മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112217/uliyil)