---
title: "രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 10,197 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു."
english_title: "Covid 19 update india nov 17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11223/covid-19-update-india-nov-17"
published_at: "2021-11-17T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61949e550706f_images - 2021-11-02T131559.250.jpeg"
keywords: []
---

# രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 10,197 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

> **Lead Summary:**  **ന്യൂ​ഡ​ൽ​ഹി**: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 10,197 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 301 മരണം.

## Article Content

 **ന്യൂ​ഡ​ൽ​ഹി**: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 10,197 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 301 മരണം.

ഇ​തോ​ടെ 4,64,153 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ 12,134 പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച 3,38,73,890 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.

നി​ല​വി​ൽ 1,28,555 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11223/covid-19-update-india-nov-17)