---
title: "തലശ്ശേരി നിട്ടൂർ കുന്നോത്ത് യൂത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പുരുഷ വനിത കമ്പവലി മൽസരം സംഘടിപ്പിച്ചു "
english_title: "Thalasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112296/thalasery"
published_at: "2023-05-03T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452186a67c53_IMG-20230503-WA0030.jpg"
keywords: []
---

# തലശ്ശേരി നിട്ടൂർ കുന്നോത്ത് യൂത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പുരുഷ വനിത കമ്പവലി മൽസരം സംഘടിപ്പിച്ചു 

> **Lead Summary:** തലശ്ശേരി നിട്ടൂർ കുന്നോത്ത് യൂത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പുരുഷ വനിത കമ്പവലി മൽസരം സംഘടിപ്പിച്ച . തലശ്ശേരി നഗരസഭ കൗൺസിലർ പി.കെ.സോന ഉദ്ഘാടനം ചെയ്തു. കെ.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ.കരുണൻ, ഉച്ചുമ്മൽ ശശി, എ.സുരേന്ദ്രൻ,പി.അജി,പി.സുനിൽകുമാർ, കെ.മുകുന്ദൻ മാസ്റ്റർ, ഹാരിസ് എന്നിവർ സംസാരിച്ചു. ഒന്ന് മുതൽ 5 വരെയുള്ള വാർഡുകളിലുള്ളവർക്കായാണ് കമ്പവലി മൽസരം സംഘടിപ്പിച്ചത്.

## Article Content

തലശ്ശേരി നിട്ടൂർ കുന്നോത്ത് യൂത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പുരുഷ വനിത കമ്പവലി മൽസരം സംഘടിപ്പിച്ച . തലശ്ശേരി നഗരസഭ കൗൺസിലർ പി.കെ.സോന ഉദ്ഘാടനം ചെയ്തു. കെ.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ.കരുണൻ, ഉച്ചുമ്മൽ ശശി, എ.സുരേന്ദ്രൻ,പി.അജി,പി.സുനിൽകുമാർ, കെ.മുകുന്ദൻ മാസ്റ്റർ, ഹാരിസ് എന്നിവർ സംസാരിച്ചു. ഒന്ന് മുതൽ 5 വരെയുള്ള വാർഡുകളിലുള്ളവർക്കായാണ് കമ്പവലി മൽസരം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112296/thalasery)