---
title: "വനിത ലീഗ് സ്പെഷ്യൽ കൺവെൻഷൻ നടന്നു"
english_title: "Women's League special convention held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112313/womens-league-special-convention-held"
published_at: "2023-05-03T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645220af6d69d_IMG-20230503-WA0085.jpg"
keywords: []
---

# വനിത ലീഗ് സ്പെഷ്യൽ കൺവെൻഷൻ നടന്നു

> **Lead Summary:** **ചെറുപുഴ**: പഞ്ചായത്ത് വനിത ലീഗ് പ്രവർത്തനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി വനിത ലീഗ് മച്ചി, കുണ്ടംതടം സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ ലീഗ് കൺവെൻഷൻ കുണ്ടംതടം ശിഹാബിന്റെ വസതിയിൽ നടന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി ഷമീമ ജമാൽ ഉദ്‌ഘാടനം ചെയ്തു .

## Article Content

**ചെറുപുഴ**: പഞ്ചായത്ത് വനിത ലീഗ് പ്രവർത്തനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി വനിത ലീഗ് മച്ചി, കുണ്ടംതടം സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ ലീഗ് കൺവെൻഷൻ കുണ്ടംതടം ശിഹാബിന്റെ വസതിയിൽ നടന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി ഷമീമ ജമാൽ ഉദ്‌ഘാടനം ചെയ്തു .

പയ്യന്നൂർ മണ്ഡലം സെക്രട്ടറി സുലൈഖ യുസുഫ് അധ്യക്ഷയായി. പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ടി പി സീനത്ത് സംഘടനാ അവതരണം നടത്തി. കുണ്ടംതടം ശാഖാ ജനറൽ സെക്രട്ടറി ഖൈറു ശിഹാബ് , എം കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112313/womens-league-special-convention-held)