---
title: "ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുൻപിൽ കരിദിനം ആചരിച്ചു"
english_title: "Kari Day was observed in front of the ration shop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112318/kari-day-was-observed-in-front-of-the-ration-shop"
published_at: "2023-05-03T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64522565a7f0a_IMG-20230503-WA0087.jpg"
keywords: []
---

# ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുൻപിൽ കരിദിനം ആചരിച്ചു

> **Lead Summary:**  സെർവർ തകരാർ മൂലം റേഷൻ വിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴയിലെ റേഷൻ കടയ്ക്ക് മുൻപിൽ കരിദിനം ആചരിച്ചു.ഡി സി സി എക്സ്‌ക്യൂട്ടീവ് അംഗം കെ കെ സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.

## Article Content

 സെർവർ തകരാർ മൂലം റേഷൻ വിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴയിലെ റേഷൻ കടയ്ക്ക് മുൻപിൽ കരിദിനം ആചരിച്ചു.ഡി സി സി എക്സ്‌ക്യൂട്ടീവ് അംഗം കെ കെ സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ടി പി ചന്ദ്രൻ അധ്യക്ഷനായി. കുട്ടിച്ചൻ തുണ്ടിയിൽ, സലിം തേക്കാട്ടിൽ, പി വി ബാബു, സുരേന്ദ്രൻ നാഥ്‌ , എം ടി പി മുഹമ്മദ് കുഞ്ഞി , പി പി ബാലൻ , മുപ്പൻ കൃഷ്ണൻ , ജയപ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112318/kari-day-was-observed-in-front-of-the-ration-shop)